അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുറച്ച് സ്ത്രീകളില്‍നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നും തീരുമാനം വിവാദമാക്കേണ്ട കാര്യമില്ലെന്നും റസിഡന്റ് അസോസിയേഷന് പ്രസിഡന്റ് സി കെ കല്‍റ പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുളള അധ്യാപകര്‍ക്ക് ഇഷ്ടമുളള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.